ബുധനാഴ്ചവരെ ശക്തമായ മഴ തുടരും

0

തിരുവനന്തപുരം: കാലവര്‍ഷം ബുധനാഴ്ചവരെ ശക്തമായി സംസ്ഥാനത്ത് തുടരും. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകും. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണ്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും. ഇതുവരെ പെയ്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ ആറോളം പേര്‍ മരണപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here