ഹാമര്‍ ത്രോ തലയില്‍ കൊണ്ട വിദ്യാര്‍ത്ഥി ഗുരുതരമായി തുടരുന്നു, ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തി വച്ചു

0

കോട്ടയം: മത്സരത്തിനിടെ വിദ്യാര്‍ത്ഥിക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സംസ്ഥാന അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവച്ചു.

മത്സരത്തിനിടെ ഹാമര്‍ തലയില്‍ പതിച്ചാണ് വൊളണ്ടിയറായിരുന്ന പാലാ സെയ്ന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അബേല്‍ ജോണ്‍സന് (17)
പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാര്‍ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഈസാഹചര്യത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here