പള്ളി നോക്കാതെ കടുംബ കല്ലറകളില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ഓര്‍ഡിനന്‍സ് വരുന്നു

0
29

തിരുവനന്തപുരം: പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. കുടുംബ കല്ലറ ഏതു പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരും.

LEAVE A REPLY

Please enter your comment!
Please enter your name here