കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാരന്‍ വീടു കയറി ആക്രമിച്ചു. കുന്നത്തൂര്‍ തോട്ടത്തുംമുറിയില്‍ പുലര്‍ച്ചെ രണ്ടിനാണ് ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി അനന്ദു (20) വിന്റെ പരാക്രമം.

സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. വയറ്റില്‍ കുത്തേറ്റ പെണ്‍കുട്ടിയെ ആദ്യം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോജള് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here