വിഫലമാകുമെന്ന് അറിഞ്ഞിട്ടും ഒരാള്‍ മറ്റൊരാളെ അന്തമായി പ്രേമിക്കുന്നത് എന്തുകൊണ്ടാണ് ? നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചോദ്യമാണിത്… വിഖ്യാതങ്ങളായ പല വിശ്വസാഹിത്യ കൃതികളുടെയും കേന്ദ്ര പ്രമേയമായി ഇതു മാറിയിട്ടുണ്ട്… ജി. ശങ്കരക്കുറിപ്പിന്റെ ഭൃംഗഗീതിയും സൂര്യകാന്തിയും ചര്‍ച്ച ചെയ്ത് ഡോ. ടി.കെ. സന്തോഷ് കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here