യു.എന്‍.എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ അടക്കം മൂന്നു പേര്‍ക്കെതിരെ കേസ്

0

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തു. യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘടനയുടെ സാമ്പത്തിക ഇടപാടില്‍ മൂന്നു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here