കുഞ്ഞുങ്ങളടക്കം കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍

0

കാസര്‍കോട്: കുഞ്ഞങ്ങളടക്കം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അദൂര്‍ എറപ്പറമ്പിലെ രാധാകൃഷ്ണന്‍(40), ഭാര്യ പ്രസീല(30), മക്കളായ അഞ്ചു വയസുള്ള കാശിനാഥ്, മൂന്നു വയസുള്ള ശബരിനാഥ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here