നാലു പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു, വളാഞ്ചേരിയില്‍ പിതാവ് അറസ്റ്റില്‍

0

മലപ്പുറം: നാലു മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോസ്‌കോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 17,15,13,10 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിംഗിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പീഡന വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നു. തുടര്‍ന്നാണ് 47 വയസുകാരരെ പോലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here