മേനോന്‍ വേണ്ട, ശ്രീകുമാര്‍ മേനോന്‍ വി.എ. ശ്രീകുമാറായി

0

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജിലെ ചടങ്ങില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ടെന്നു പരാതിക്കു പിന്നാലെ പേരില്‍ നിന്ന് ജാതിപ്പേര് നീക്കം ചെയ്ത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മേനോന്‍ ജാതിവാല് പേരില്‍ നിന്നു ഉപേക്ഷിക്കുന്നുവെന്നും വി.എ. ശ്രീകുമാര്‍ എന്ന് അറിയപ്പെട്ടാല്‍ മതിയെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

പേരുമാറ്റമെന്ന ഹാഷ് ടാഗും ( #പേര്‌മാറ്റം) അദ്ദേഹം സെറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here