ദിലീപിന്റെ ജാമ്യത്തില്‍ നാളെ വാദം തുടരും

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നാളെ വാദം തുടരും. പ്രതിഭാഗം വാദം പൂര്‍ത്തിയായി. പോലീസ് തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിഭാഗം ആരോപിച്ചു. അതേസമയം, ദിലീപിനെതിരെ ഇന്നും കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here