അനധികൃതമായി ഒ്പ്പം നിര്‍ത്തിയിരിക്കുന്നവരെ 24 മണിക്കൂറിനുള്ള മടക്കൂ… ഒടുവില്‍ ഡി.ജി.പിയുടെ സര്‍ക്കുലര്‍

0

തിരുവനന്തപുരം: അനധികൃതമായി ഒപ്പം നിര്‍ത്തിയിട്ടുള്ള മുഴുവന്‍ പേരെയും മടക്കി അയക്കാന്‍ എസ്.പി മുതലുള്ളവരോട് നിര്‍ദേശിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കുലാര്‍ നടപ്പാക്കാനാണ് നിര്‍ദേശം.

ഉന്നത ഉദേ്യാഗസ്ഥരുടെ ക്യാംപ് ഓഫീസില്‍ ഒരു പേഴ്‌സണല്‍ സ്റ്റാഫിനെ സുരക്ഷാ ചുമതലയ്ക്ക് വയ്ക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ വീട്ടുപണിക്ക് ഉപയോഗിക്കാന്‍ പാടില്ല. ഡിവൈ.എസ്.പി റാങ്കിലുള്ളവര്‍ക്ക് ഒരു പി.സി/സി.പി.ഒയെ നിര്‍ത്താം. സര്‍ക്കുലര്‍ നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here