കൂടത്തായി: സി.പി.എം മുന്‍ അംഗം മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0

കോഴിക്കോട്: കൂടത്തായിയില്‍ വീണ്ടും അറസ്റ്റ്. വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ജോളിയെ സഹായിച്ച കുറ്റത്തിന് സി.പി.എം മുന്‍ പ്രദേശിക നേതാവ് മനോജിനെ അറസ്റ്റ് ചെയ്തു. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളി നടത്തിയ കൊലപാതകങ്ങളില്‍ മനോജിനുള്ള പങ്ക് സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here