കോഴിക്കോട്ട്: കോഴിക്കോട്ട് പന്തീരാങ്കാവില്‍ കേരള പോലീസ് ചാര്‍ജ് ചെയ്ത യുഎപിഎ എന്‍ഐഎയെക്ക് കൈമാറിയതിനെതിരെ സി.പി.എം.

കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെയാണ് കേന്ദ്രം ഇടപെട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സി.പി.എം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here