യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

0

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. യൂണിവേഴ്‌സിറ്റി കോളജു വളപ്പില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുള്ളത്.

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ അന്നത്തെ എസ്.എഫ്.ഐ നേതാക്കളായിരുന്ന പ്രതികള്‍ ആക്രമിക്കുകയും കുത്തുകയും ചെയ്ത്.

LEAVE A REPLY

Please enter your comment!
Please enter your name here