കൂട്ടബലാത്സംഗ പരാതി : സർക്കിൾ ഇൻസ്പെക്ടർ പി.ആർ സുനു കസ്റ്റഡിയിൽ

കൊച്ചി | തൃക്കാക്കര സ്വദേശിനിയുടെ കൂട്ടബലാത്സംഗ പരാതിയിൽ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനു കസ്റ്റഡിയില്‍. കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടന്നുവരികയാണെന്നാണ് തൃക്കാക്കര പോലീസ് നല്‍കുന്ന വിവരം. പരാതിക്കാരിയുടെ വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗം നടന്നുവെന്നാണ് പറയുന്നത്. പരാതിക്കാരി സുനുവിന്റെ പേര് എടുത്ത് പറഞ്ഞിട്ടുണ്ട്. ഇയാൾ ഇതിനു മുമ്പും നിരവധി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്.
coastal ci pr Sinu arrested in gang rape case

LEAVE A REPLY

Please enter your comment!
Please enter your name here