കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

0

കണ്ണൂര്‍: മാഹി പള്ളൂരില്‍ കൊല്ലപ്പെട്ട സി.പി.എം പ്രാദേശിക നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എട്ടു മിനിട്ടോളം നീണ്ട സന്ദര്‍ശനത്തില്‍ കുടുംബാംഗങ്ങളെ സമാധാനിപ്പിച്ച് മടങ്ങി. എന്നാല്‍, കിലോമീറ്ററുകള്‍ക്കുള്ളില്‍ നടന്ന രണ്ടാമത്തെ കൊലപാതകത്തില്‍ മരിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here