വരാപ്പുഴ കസ്റ്റഡി മരണം അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണം സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ കര്‍ശന നടപടിയാണ് സംസ്ഥാന പൊലിസ് സ്വീകരിച്ചത്. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here