തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുടിയിറക്കപ്പെട്ടവരെ അവരുടെ വീട്ടില്‍ തന്നെ പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ ക്രൂരമായ നടപടിയെ തുടര്‍ന്ന് ക്ഷയ രോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Home Current Affairs വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി
വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി
37
JUST IN
ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചെന്ന് കർഷകർ; റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ റാലി നടത്തും
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കർഷക സംഘടനകൾ. ജനുവരി 26ന് നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസുമായി ധാരണയിലെത്തിയെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. നേരത്തെ...
‘താരൻ മാറാൻ ഇഞ്ചി നീര്’
ഇഞ്ചിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് നമുക്കെല്ലാം അറിയാം. ദഹനപ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് ഇഞ്ചി. കൂടാതെ ഇതിലെ ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ സവിശേഷതകൾ കാരണം ഇഞ്ചി നീര് മുഖത്തും ഹെയർ...
ഇനി മൊബൈല്‍ ആപ്പിലൂടെ പാൽ വീട്ടിലെത്തും; പുതിയ സംരംഭവുമായി ഗ്രീന്‍ ജിയോ ഫാംസ്
കൊച്ചി: മൊബൈല്‍ ആപ്ലിക്കേഷൻ വഴി പാൽ വീട്ടിലെത്തിച്ച് നൽകുന്ന സംരംഭത്തിന് തുടക്കമിട്ട് കൊച്ചിയിലെ സ്റ്റാർട്ട്അപ്പ് കമ്പനിയായ ഗ്രീന്‍ ജിയോ ഫാംസ്. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ അംഗത്വമുള്ള കമ്പനിയുടെ ആപ്പ് ഉപയോഗിച്ച് 700 ലധികം...
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണം; കാസർകോട് മധ്യവയസ്കനെ മർദ്ദിച്ച് കൊന്നു
കാസർകോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മർദ്ദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. കാസർകോട് ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഫ് (48) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരാണ് ഇയാളെ മദ്ദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞിൻ്റെ ചികിത്സയ്ക്കായി സ്വകാര്യ...
ഗ്യാസ് സിലിണ്ടർ സൗജന്യമായി നേടാം; ഓഫർ ഈ മാസം 30 വരെ, ചെയ്യേണ്ടത് ഇത്രമാത്രം
കൊച്ചി: എൽപിജി സിലിണ്ടറിന് വില ഉയരുന്ന സാഹചര്യത്തിൽ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് പേടിഎം. ഓൺലൈൻ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം. ആപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 700 രൂപവരെയുള്ള ക്യാഷ്...