തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി എ ഷാനവാസിന് ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കി. എ.സി.പി ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ വിശദീകരണ റിപ്പോര്‍ട്ട് വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here