ജസ്നയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാൻ സി.ബി.ഐ വരുന്നു

കൊച്ചി: ജസ്ന തിരോധാനക്കേസ് സി.ബി.ഐക്ക് വിടാൻ ​ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സി.ബി.ഐ കോടതിയെ അ‌റിയിച്ചിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനാണ് അ‌ന്വേഷണ ചുമതല. ഇതുവരെയുള്ള അ‌ന്വേഷണ റിപ്പോർട്ട് ​​ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here