മൃത്യുഞ്ജയ ഹോമ പ്രസംഗ വിവാദം: ശശികലയ്‌ക്കെതിരെ കേസ് എടുത്തു

0

കോഴിക്കോട്: മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്താന്‍ നിര്‍ദേശിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ പ്രസംഗത്തിനെതിരെ പോലീസ് കേസ്. ശശികലയുടെ പറവൂരിലെ പ്രസംഗത്തിനെതിരെ വി.ഡി. സതീശനും ഡി.വൈ.എഫ്്.ഐയും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here