തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി സി.പി.എം. പ്രചാരണം തുടങ്ങി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമുദായിക സമവാക്യങ്ങള്‍ മാറ്റി നിര്‍ത്തി യുവജനങ്ങള്‍ക്ക് പ്രാധാന്യമുള്ള പട്ടികയാണ് സി.പി.എം പ്രഖ്യാപിച്ചത്.

തിരുവനന്തരപുരം മേയര്‍ വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവിലും ഡിവൈഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മനു സി പുളിക്കല്‍ അരൂരും കെ.യു. ജനീഷ് കുമാര്‍ കോന്നിയിലും മത്സരിക്കും. ഇടതു സ്വതന്ത്രന്‍ മനു റോയിയാണ് എറണാകുളം സ്ഥാനാര്‍ത്ഥി. മഞ്ചേശ്വരത്ത് സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ശങ്കര്‍ റൈയാണ് സ്ഥാനാര്‍ത്ഥി.

LEAVE A REPLY

Please enter your comment!
Please enter your name here