ഷാനിമോള്‍, മോഹന്‍ കുമാര്‍… കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, കോന്നിയില്‍ പി. മോഹന്‍ രാജ്, എറണാകുളത്ത് ടി.ജെ. വിനോദ്, വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍ കുമാര്‍ എന്നിവരുടെ പേരുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. മഞ്ചേശ്വരത്ത് എം.സി. ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here