പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനുനേരെ ആക്രമണം

0

കണ്ണൂര്‍: കള്ളവോട്ട് കണ്ടെത്തി റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രി 12 ഓടെ നടന്ന ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്കും തകരാറുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here