വിദ്യാത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍, ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത് പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന്

0
46

കണ്ണൂര്‍: പാനൂരിലെ വിവാദമായ പോക്‌സോ കേസില്‍ പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജന്‍ അറസ്റ്റില്‍. ബി.ജെ.പി പ്രവര്‍ത്തകനായ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാലത്തായിയിലെ സ്‌കൂളില്‍ അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തൃപ്പങ്ങോട്ടൂര്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റാണ് പത്മരാജന്‍. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here