ജൂലൈ 4 മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

0

തിരുവനന്തപുരം: ജൂലൈ നാലു മുതല്‍ സംസ്ഥാനത്ത് പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണ് ബി.എം.എസ്. ഒഴികെയുള്ള സംഘടനകളുടെ പണിമുടക്ക്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here