കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരെ തേടി പോലീസ്, 11 അറസറ്റ്

0

തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരുടെ അറസ്റ്റ് തുടങ്ങി. ഓപ്പറേഷന്‍ പി ഹണ്ടെന്ന പേരില്‍ നടന്ന മൂന്നാം ഘട്ട റെയ്ഡില്‍ 11 പേരെ അറസ്റ്റ് ചെയ്തു.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തെരയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി സജീവമായത് പോലീസ നിരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത 20 കേസുകളിലാണ് പോലീസിന്റെയും ഇന്റര്‍പോളിന്റെയും സംയുക്ത നടപടി. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ രാത്രിവരെയാണ് സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here