അശ്ലീലം പറഞ്ഞവനെ ‘പൊക്കി’ ഗായിക അമൃത

0
ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച ചിത്രം കണ്ട് പേഴ്‌സണലായി അശ്ലീലം ചോദിച്ചവന്റെ  സന്ദേശം പരസ്യപ്പെടുത്തി ഗായിക അമൃത സുരേഷ്. ”ഇത് എനിക്കിന്ന് വന്ന ഇന്‍സ്റ്റഗ്രം സന്ദേശമാണിത്. ആര്‍ക്കെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാകുമോ? നാണക്കേട്!”- ഇങ്ങനെ കുറിച്ചുകൊണ്ടാണ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തത്. നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞശേഷം മോഡലിങ്ങിലും തിളങ്ങുന്ന അമൃതയുടെ പുതിയ ഫോട്ടോയുടെ കണ്ടാണ് അശ്‌ളീല സന്ദേശം അയച്ചത്. അടിവസ്ത്രമെവിടെ? എന്നായിരുന്നു യുവാവിന്റെ സംശയം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here