ബാങ്ക് ഗ്യാരണ്ടിയെ സംബന്ധിച്ചുള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നു

0
2

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടിയെ സംബന്ധിച്ചുള്ള പ്രശ്‌നത്തിന് പരിഹാരമാവുന്നു. വിവിധ ബാങ്കുകളുമായി നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാനാണ് ധാരണ. ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് ബാങ്കുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here