പരിക്കുപറ്റിയത് അലക്ഷ്യമായി വാഹനം ഓടിച്ചിട്ട്, ഗവാസ്‌ക്കര്‍ക്കെതിരെ എഡിജിപി സുദേഷിന്റെ പരാതി

0

തിരുവനന്തപുരം: മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേവ് കുമാര്‍ ഡിജിപിയെ സമീപിച്ചു. ഔദ്യോഗിക വാഹനം അലക്ഷ്യമായിട്ടാണ് ഗവാസ്‌കര്‍ ഓടിച്ചതെന്നും ഇതേ തുടര്‍ന്നാണ് പരിക്കുണ്ടായതെന്നുമാണ് സുദേഷ് കുമാറിന്റെ ആരോപണം. എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചുന്നെ പോലീസ് ഡ്രൈവറുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നീക്കം. ഡ്രൈവര്‍ക്കെതിരെ എഡിജിപിയുടെ മകള്‍ സമര്‍പ്പിച്ച പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here