ദൃശ്യങ്ങള്‍ നല്‍കരുത്, കേസില്‍ കക്ഷിചേരാന്‍ നടി സുപ്രീം കോടതിയില്‍

0

ഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനുവാദം തേടി പരാതിക്കാരി സുപ്രീം കോടതിയില്‍. ദിലീപ് ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here