പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പോലീസ് കേസെടുത്തു

0

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി പിണറായി നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ തന്നെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടി ആരോപിച്ചിരുന്നു. ഐ.പി.സി 228 എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി നെടുമ്പാശേരി പോലീസാണ് പി.സി ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here