ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here