അപകടത്തില്‍പ്പെട്ട യുവാവിനൊപ്പം ബന്ധുക്കളില്ലെന്ന് വിശദീകണം, ചികിത്സ നിഷേധിച്ചു, മരിച്ചു

0

തിരുവനന്തപുരം: റോഡപകടത്തില്‍പ്പെട്ട യുവാവിനു ചികിത്സ നിഷേധിച്ച് ആശുപത്രികള്‍. ഏഴു മണിക്കൂര്‍ ദുരിതത്തിനൊടുവില്‍ തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശി മുരുകന്‍ മരിച്ചു. ഇന്നലെ രാത്രിയില്‍ അപകടത്തില്‍പ്പെട്ട ഇയാളെ സന്നദ്ധ സംഘടനയുടെ ആംബുലന്‍സില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോജളില്‍ എത്തിച്ചു. കൂട്ടിരിക്കാന്‍ ആളില്ലാത്തതിനാല്‍ പ്രവേശിപ്പിച്ചില്ല. പിന്നാലെ തിരുവനന്തപുരം വരെയുള്ള പല ആശുപത്രികളിലും എത്തിച്ചെങ്കിലും ഒരിടത്തുംഅഡ്മിറ്റ് ചെയ്തില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ലെന്നു മറുപടി ലഭിച്ചു.

Read More

അപകടങ്ങളില്‍പ്പെടുന്നവരെ കൈവിട്ട് ആശുപത്രികള്‍, ആംബുലന്‍സുകള്‍ അലയുന്നത് മണിക്കൂറുകള്‍

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here