36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

0
15

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധിയില്‍ തുടര്‍ന്ന 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here