സുവര്‍ണചകോരം നേടി ക്ലാരസോള, മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം നേടി കൂഴങ്കല്‍

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം സ്വീഡിഷ് ചിത്രം ‘ക്ലാര സോള’ സ്വന്തമാക്കി. 20 ലക്ഷം രൂപ സമ്മാനത്തുകയുള്ളതാണ് പുരസ്‌കാരം.

മികച്ച സംവിധായകനുള്ള പുരസ്‌കാരം കാമില കംസ് ഔട്ട് ടുനെറ്റിലൂടെ ഇനെസ് മരിയ ബരിനേവോ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ക്ലാര സോളയിലൂടെ നതാലി മെസെന്‍ സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കള്‍ നേടി. ‘നിഷിദ്ധോ’യാണ് മികച്ച ചിത്രം.

നെറ്റ്പാക്ക് പുരസ്‌കാരം-കൂഴങ്കള്‍ ( വിനോദ് രാജ് )
നെറ്റ്പാക്ക് പുരസ്‌കാരം (മലയാളം)- ആവാസ വ്യൂഹം(കിഷന്‍)
ഫിപ്രസ്‌ക്രി പുരസ്‌കാരം – യു റിസംബിള്‍ മി
ഫിപ്രസ്‌ക്രി പുരസ്‌കാരം (മലയാളം)- ആവാസവ്യൂഹം

Swedish film ‘Clara Zola’ bags the Golden Chakora Award for Best Picture at the 26th International Film Festival. Ines Maria Barinevo won the Best Director / Director award for Camila Comes Out on Tune. Natalie Messin won the Best Debut Director / Director award for Clara Zola.

LEAVE A REPLY

Please enter your comment!
Please enter your name here