പതിനഞ്ചുകരിക്ക് പീഡനം, മുത്തശ്ശിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

0

കൊല്ലം: മുത്തശ്ശിയുടെ സഹായത്തോടെ ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി. പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയെയും സുഹൃത്തായ ഓട്ടോഡ്രൈവര്‍ ഗണേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോയുടെ ഡ്രൈവറാണ് ഗണേഷ്. പിതാവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് ഒപ്പം താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡനത്തിനു വഴിയൊരുങ്ങിയതെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here