ഗുഹയില്‍ കഴിഞ്ഞപ്പോള്‍ രണ്ടു കിലോ വീതം കുറഞ്ഞു, കുട്ടികള്‍ ആരോഗ്യവാന്മാര്‍

0

ചിയാങ്‌റായി: താംലുവാങ് ഗുഹയില്‍ നിന്നും രക്ഷപെട്ട കുട്ടികളുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടികള്‍ ആരോഗ്യവാന്‍മാരാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ശരാശരി രണ്ടു കിലോ ഭാരം എല്ലാവര്‍ക്കും കുറഞ്ഞിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നില്ല. ഏഴു മുതല്‍ പത്തു ദിവസവരെ കഴിഞ്ഞതിനുശേഷം മാത്രമേ ഇവര്‍ക്ക് ആശുപത്രി വിടാന്‍ സാധിക്കൂ. പത്തു ദിവസത്തിനു ശേഷം വീട്ടിലേക്കു മാറ്റപ്പെട്ടാലും അവിടെയും ഒരുമാസക്കാലം ചികിത്സ തുടരേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here