വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, ജാമ്യം അനുവദിച്ചു

0

ഡല്‍ഹി: രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. ഇന്ത്യയില്‍ 9000 കോടി രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ കേസിലാണ് അറസ്റ്റിലായത്. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. എന്നാല്‍, വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം അനുവദിച്ചു. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here