വെനസ്വേലന്‍ പ്രസിഡന്റിനു നേരെ ഡ്രോണ്‍ ആക്രമണം, രക്ഷപെട്ടത് തലനാരിഴയ്ക്ക്

0

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം. വെനസ്വേലന്‍ സൈന്യത്തിന്റെ 81 ാമത് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് രാജ്യ തലസ്ഥാനത്ത് സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്. ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു നേരെ ആരോപണവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here