വലന്‍സിയ: ജയില്‍ ചാടാന്‍ കിടക്കകള്‍ കൂട്ടിയിട്ടു കത്തിച്ചത് വന്‍ അപകടമായി മാറി. രണ്ടു സ്ത്രീകള്‍ അടക്കം 68 തടവുകാര്‍ വെന്തുമരിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ വലന്‍സിയ നഗരത്തില്‍ ജയിലിലാണ് സംഭവം. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here