യുഎസിന്റെ അന്തർവാഹിനി ദക്ഷിണ കൊറിയൻ തീരത്തെത്തി

0

സിയൂള്‍: യുഎസിന്റെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തി. ദക്ഷിണ കൊറിയന്‍ കടലിലാണ് യു.എസ് മുങ്ങിക്കപ്പല്‍ നങ്കൂരമിട്ടതെന്ന് ദക്ഷിണ കൊറിയന്‍ പത്രമായ ചൗസുണ്‍ ഇല്‍ബോ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ കടലിലേക്ക് നീങ്ങുന്ന യു.എസ്.എസ് കാള്‍ വിന്‍സണ്‍ സൂപ്പര്‍ കാരിയറിന് പിന്തുണയുമായാണ് യു.എസ്.എസ് മിഷിഗണ്‍ എന്ന മുങ്ങിക്കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തിയത്. ഉത്തര കൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് യു.എസ് സൈനിക പടയൊരുക്കം നടത്തുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here