അമേരിക്കയില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യം

0

trump-1വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം. വിസ്‌കോസിനില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി ഗ്രീന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജില്‍ സ്‌റ്റെയ്ന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലും റീ കൗണ്ടിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. റീകൗണ്ടിംഗ് അടുത്ത ആഴ്ച നടന്നേക്കുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here