ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍

0

സോള്‍: ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക യുദ്ധവിമാനങ്ങള്‍ കൊറിയന്‍ മുനമ്പിലൂടെ പറത്തി. റഡാറുകളെ കബളിപ്പിച്ച് ആക്രമിക്കാണ്‍ കഴിയുന്ന സെ്റ്റല്‍ത്ത് ഫൈറ്ററുകളും ബോംബറുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ദക്ഷിണ കൊറിയല്‍ പ്രതിരോധമന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു. നാല് എഫ് 35 ബി വിമാനങ്ങളും രണ്ട് ബി ഒന്ന് ബി വിമാനങ്ങളും ഉപയോഗിച്ചാണ് അമേരിക്ക ശക്തിപ്രകടനം നടത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here