ന്യൂയോര്‍ക്ക്: യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വ ശ്രമത്തെ പിന്തുണച്ച് പോര്‍ച്ചുഗല്‍. സുസ്ഥിര സമാധാനത്തിനു രക്ഷാസമിതിയില്‍ മെച്ചപ്പെട്ട പ്രാതിനിധ്യം അനിവാര്യമാണെന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റോണിയോ ലൂയി സകോസ്റ്റ പറഞ്ഞു. ആഫ്രിക്കന്‍ ഭൂഖണ്ഡം, ഇന്ത്യ, ബ്രസീല്‍ എന്നിവയ്ക്ക് സ്ഥിരാംഗത്വം എക്കാലവും നിഷേധിക്കാന്‍ സാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here