ജനീവ: ഇന്ത്യ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐക്യരാഷ്ട്ര സഭ. നിയമഭേദഗതി മുസ്ലീങ്ങള്‍ക്കെതിരായ വിവേചനമാണെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. പൗരത്വം നല്‍കുന്നതില്‍ നിന്നു മുസ്ലീങ്ങളെ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്നും യു.എന്‍. ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here