സമുദ്രത്തില്‍ വന്‍ ഭൂചലനം: അമേരിക്കയിലും കാനഡയിലും സുനാമി മുന്നറിയിപ്പ്

0
3

വാഷിങ്ടണ്‍: അലാസ്‌ക തീരത്ത് സമുദ്രത്തില്‍ വന്‍ ഭൂചലനം. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലും കാനഡയിലും സുനാമി മുന്നറിയിപ്പ് നല്‍കി. അലാസ്‌കയിലെ കോഡിയാക്കില്‍ നിന്നു 175 മൈല്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

LEAVE A REPLY

Please enter your comment!
Please enter your name here