മുസ്‌ലിം വിരുദ്ധ വീഡിയോ: ട്രംപ് മാപ്പുപറഞ്ഞു

0

വാഷിങ്ടണ്‍: മുസ്‌ലിം വിരുദ്ധ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടീഷ് മുസ്‌ലിം വിരുദ്ധ തീവ്ര വലതു സംഘടന ട്വീറ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തിരുന്നത്. ബ്രിട്ടീഷ് ചാനലായ ഐ.ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തില്‍ മാപ്പു ചോദിക്കുന്നതായി ട്രംപ് വ്യക്തമാക്കിയത്. സംഭവം വിവാദമായിരുന്നുവെങ്കിലും പിന്‍വലിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here