സുഡാനിലെ റഷ്യന്‍ അംബാസിഡറെ മരിച്ച നിലയില്‍ കണ്ടെത്തി

0
1

കാര്‍തൂം: സുഡാനിലെ റഷ്യന്‍ അംബാസിഡറെ കാര്‍തൂമിലെ സ്വവസതിയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിര്‍ഗയാസ് ഷ്രിന്‍സ്‌കിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യ മരണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here