ട്രംപിന്‍റെ ഉപദേഷ്ടാവ് സ്റ്റീവ് ബാനോണ്‍  രാജി വെച്ചു

0
4

വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ്  ട്രംപിന്‍റെ ഉപദേഷ്ടാവ് സ്റ്റീവ് ബാനോണ്‍  രാജി വെച്ചു. തെരഞ്ഞെടുപ്പ് സമയം മുതല്‍  ട്രംപ് ക്യാമ്പിലെ മുഖ്യ വ്യക്തിയായിരുന്നു ബാനോണ്‍. സമീപകാലത്ത് ബാനോനും ട്രംപുമായി ചില  പ്രശ്നങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here